Saturday, March 7, 2026

Dammam

Dammam

ജുബൈൽ എഫ്.സി ഈദ് ഫെസ്റ്റ് 2019 സംഘടിപ്പിച്ചു

ജുബൈൽ: ജുബൈലിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ ജുബൈൽ എഫ്.സിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചു കിഴക്കൻ പ്രവിശ്യയിലെ കലാ-കായിക പ്രേമികൾക്കായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2019 ജനബാഹുല്യം കൊണ്ടും

Read More
Dammam

വനിതാ അഭയകേന്ദ്രത്തിൽ നിന്നും മൂന്ന് വീട്ടുജോലിക്കാരികൾ നാട്ടിലേക്ക് മടങ്ങി.

ദമ്മാം: സൗദി അധികൃതരുടെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ മൂന്ന് ഇന്ത്യൻ വനിതകൾ, ദമ്മാം അഭയകേന്ദ്രത്തിൽ നിന്നും നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മലയാളിയായ ബീന എലിസബത്ത്, തമിഴ്നാട്ടുകാരിയായ സഖിയ

Read More
Dammam

യൂത്ത് ഇന്ത്യ ദമ്മാം ഇഫ്താർ വിരുന്നൊരുക്കി

ദമ്മാം: ദമ്മാമിലെ യുവാക്കളെ പങ്കെടിപ്പിച്ച്‌ കൊണ്ട് യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ ഇഫ്താർ സംഘടിപ്പിച്ചു. ബദർ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ നൂറോളം ചെറുപ്പക്കാർ പങ്കെടുത്തു. യൂത്ത്

Read More
Dammam

ശമ്പളം ലഭിക്കാതായതോടെ പോലീസ് സ്റ്റേഷനലിൽ അഭയം പ്രാപിച്ച വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

ദമ്മാം: അഞ്ചു മാസത്തോളം ശമ്പളം കിട്ടാതെ ബുദ്ധിമുട്ടിലായ ബീഹാർ സ്വദേശിനിയായ വീട്ടുജോലിക്കാരി, ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബീഹാർ പാറ്റ്ന സ്വദേശിനിയായ നിഷയാണ് പ്രവാസജീവിതത്തിന്റെ

Read More
Dammam

ചേന്ദമംഗല്ലൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജുബൈൽ: ചേന്ദമംഗല്ലൂർ സ്വദേശികളുടെ സൗദി കിഴക്കൻ പ്രവശ്യയിലെ കൂട്ടായ്മയായ  സെപ്ക ജുബൈലിലെ കോർണീഷിൽ നോമ്പുതുറ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം നാട്ടുകാർ പങ്കെടുത്തു.  പ്രസിഡന്റ് ശൈഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Read More
Dammam

യാത്രയയപ്പ് നൽകി

ദമ്മാം: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗവും യൂത്ത് ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഫായിസ് ഹമീദിന് യൂത്ത് ഇന്ത്യ ദമ്മാം

Read More
Dammam

അനുശോചനം

ദമ്മാം: മാപ്പിളപ്പാട്ട് ഗായകനും കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റുമായ  എരഞ്ഞോളി മൂസ യുടെ നിര്യാണത്തിൽ മാപ്പിള കലാവേദി അനുശോചനം രേഖപ്പെടുത്തി. ആയിരക്കണക്കിന് വേദികളില്‍ മാപ്പിളപ്പാട്ടിന്റെ അലകള്‍ ഉയര്‍ത്തിയ

Read More
Dammam

യൂത്ത് ഇന്ത്യ ചർച്ച സദസ്സ് സംഘടിപ്പിച്ചു

ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റർ ‘പാനായിക്കുളം കേസ്: തിരക്കഥക്കപ്പുറത്തെ നേരുകൾ’ എന്ന വിഷയത്തിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ, നിരപരാധിത്വം തെളിയിച്ച് കുറ്റവിമുക്തരാവാൻ

Read More
Dammam

യാത്രയയപ്പ് നൽകി

ദമ്മാം: സ്‌പോർട്ടീവോ എഫ്‌.സിയുടെ കോഡിനേഷൻ കമ്മിറ്റിയംഗവും കിഴക്കൻ പ്രവിശ്യ ഫുട്ൾബാൾ മൈതാനങ്ങളിലെ നിറസാന്നിധ്യവുമായ ഫായിസ് ഹമീദിന് യാത്രയയപ്പ് നൽകി. നാട്ടിലും മറുനാട്ടിലുമായി വർഷങ്ങൾ നീണ്ട കായിക ലോകത്തെ

Read More
Dammam

ശമ്പളമില്ലാതെ ദുരിതത്തിലായ പഞ്ചാബ് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ശമ്പളം കിട്ടാത്തത് മൂലം ജോലി ഉപേക്ഷിച്ച് വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട പഞ്ചാബ് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി സൗദിയിൽ നിന്നും

Read More