ദൈവതൃപ്തി ആത്മീയ ഔന്നത്യതോടൊപ്പം സാമൂഹ്യ സേവനത്തിലൂടെ: ഫൈസൽ നന്മണ്ട
ജിദ്ദ: ആത്മീയ ഔന്നിത്യത്തോടൊപ്പം സാമൂഹിക ബാധ്യതകൾ നിർവഹിക്കുകയും ചെയ്യുമ്പോൾ മനുഷ്യൻ അവന്റെ സൃഷ്ടാവിനെ സംതൃപ്തി നേടുന്നു എന്ന് ഫൈസൽ നന്മണ്ട പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ
Read More