കാർ കിടങ്ങിൽ വീണു; നഷ്ടപരിഹാരം വേണമെന്ന് സൗദി പൗരൻ, കാരണം മൊബൈലെന്ന് അധികൃതർ
മക്കയിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന ഒരു റോഡരികിലെ കിടങ്ങിൽ തൻ്റെ കാർ വീണതിനു കരാർ കംബനി നഷ്ടപരിഹാരം നൽകണമെന്ന് സൗദി പൗരൻ ആവശ്യപ്പെട്ടു. അതേ സമയം വാഹനം ഓടിക്കുന്നതിനിടെ
Read More