സൗദിയിലെ ഈ പ്രദേശങ്ങളിൽ നാളെ മുതൽ ശൈത്യതരംഗം; താപനില മൈനസ് ഒന്നിലെത്തും
സൗദി അറേബ്യയിൽ കഠിനമായ ശൈത്യതരംഗം വരാനിരിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി മുന്നറിയിപ്പ് നൽകി. നാളെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ
Read More