റിയാദിൽ കടയുടെ ചില്ലുകൾ തകർത്ത് പണവും, കമ്പ്യൂട്ടറും മോഷ്ടിച്ച പ്രതികൾ പിടിയിൽ
റിയാദിൽ കട കുത്തിത്തുറന്ന് പണവും, കമ്പ്യൂട്ടറും മോഷ്ടിച്ച രണ്ട് പേരെ റിയാദ് മേഖല സുരക്ഷാ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. കടയുടെ ചില്ലുകൾ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ
Read More