സൗദിയിലുടനീളം കനത്ത മഴ; ആലിപ്പഴവർഷത്തിൽ വെള്ള പുതച്ച് മരുഭൂമി: വീഡിയോ കാണാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്നത്. മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ, അസിർ, അൽ-ബഹ, മക്ക, ഹായിൽ, വടക്കൻ അതിർത്തി
Read More