ട്രാഫിക് ഫൈനിന്റെ പേരിൽ നടത്തുന്ന തട്ടിപ്പിനെതിരെ സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്
ട്രാഫിക് ഫൈനിന്റെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ സൗദി ട്രാഫിക് വകുപ്പ് വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി. ട്രാഫിക് ഫൈൻ അടക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന ഫോൺ കോളുകളും, സംശയാസ്പദമായി
Read More