ഞായറാഴ്‌ച, ജൂലൈ 26, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിലെ യാമ്പു എണ്ണ ശുദ്ധീകരണ ശാലയിൽ ഡ്രോൺ പതിച്ചതായി പ്രതിരോധ മന്ത്രാലയം; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

റിയാദ്: സൗദി അറേബ്യയിലെ ചെങ്കടൽ തീരത്തുള്ള പ്രധാന വ്യവസായ നഗരമായ യാമ്പുവിലെ സംറഫ് എണ്ണശുദ്ധീകരണ ശാലയിൽ ഡ്രോൺ പതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തൽ പുരോഗമിക്കുകയാണെന്നും

Read More
Saudi ArabiaTop Stories

യാമ്പു തുറമുഖത്തിന് നേരെ വന്ന ബാലിസ്റ്റിക് മിസൈൽ തകർത്ത് സൗദി പ്രതിരോധ സേന; റിയാദിലും കിഴക്കൻ പ്രവിശ്യയിലും നിരവധി ഡ്രോണുകൾ വെടിവെച്ചിട്ടു

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാൻ നടത്തിയ വൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ സൗദി പ്രതിരോധ സേന വിജയകരമായി ചെറുത്തു. രാജ്യത്തിന്റെ തന്ത്രപ്രധാനമായ

Read More
GCCSaudi ArabiaTop Stories

ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല. ഇതോടെ വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കി വെള്ളിയാഴ്ച (മാർച്ച് 20) ഗൾഫ് മേഖലയിൽ ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദി

Read More
Saudi ArabiaTop Stories

സൗദിയിലെ തന്ത്രപ്രധാന മേഖലകൾ ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകളും മിസൈലുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

റിയാദ്: രാജ്യത്തിന്റെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളും ജനവാസ മേഖലകളും ലക്ഷ്യമിട്ട് നടത്തിയ വിനാശകരമായ ആക്രമണ ശ്രമങ്ങളെ സൗദി അറേബ്യൻ പ്രതിരോധ സേന വിജയകരമായി പരാജയപ്പെടുത്തി. വിവിധ സമയങ്ങളിലായി

Read More
Saudi ArabiaTop Stories

ഹോർമുസ് പ്രതിസന്ധി ഭീകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും; മുന്നറിയിപ്പുമായി സൗദി അരാംകോ പ്രസിഡന്റ്

ഹോർമുസ് കടലിടുക്ക് ദീർഘകാലം അടച്ചിടുന്നത് ആഗോള എണ്ണ വിപണിയിൽ അതിഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി അരാംകോ പ്രസിഡന്റും സിഇഒയുമായ അമീൻ നാസർ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള

Read More
Saudi ArabiaTop Stories

ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ; ആക്രമണം വ്യാപിച്ചാൽ വൻ നഷ്ടം സംഭവിക്കുക ഇറാന്

റിയാദ്: സൗദി അറേബ്യക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ഒരു സാഹചര്യത്തിലും ഇത്തരം നീക്കങ്ങൾ

Read More
Saudi ArabiaTop Stories

സൗദിയിൽ മിസൈൽ ആക്രമണം; ഇന്ത്യക്കാരനടക്കം രണ്ട് വിദേശികൾ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ പതിച്ച് രണ്ട് വിദേശികൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു മെയിന്റനൻസ്

Read More
Saudi ArabiaTop Stories

സൗദിയിൽ നിന്ന് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; വിമാന സർവീസുകളിൽ മാറ്റത്തിന് സാധ്യത, യാത്രാ വിവരം മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് ജിദ്ദ, റിയാദ് വിമാനത്താവള അധികൃതർ അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രത്യേക യാത്രാ ജാഗ്രതാ

Read More
Middle EastSaudi ArabiaTop Stories

ഡിമോണ റിയാക്ടർ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി; സൗദി അറേബ്യയെ ബാധിക്കുമോ?

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചാൽ ഡിമോണ ആണവനിലയം ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ഡിമോണ ആണവനിലയവും ഇസ്രായേലിലെ ഊർജ്ജ

Read More
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഗൾഫിൽ വെടിയൊച്ച നിലയ്ക്കുന്നു; അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്തുന്നതായി ഇറാൻ, ഇനി ഇങ്ങോട്ട് ആക്രമിച്ചാൽ മാത്രം തിരിച്ചടി

അയൽരാജ്യങ്ങൾക്കു നേരെ നടത്തിവന്നിരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്ക. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, അയൽരാജ്യങ്ങളുമായുള്ള സംഘർഷം ലഘൂകരിക്കാനുള്ള

Read More