സൗദിയിൽ വാഴ നട്ട് പണക്കാരനാകാം; സ്വകാര്യ മേഖലയിൽ നിന്ന് നിക്ഷേപം ക്ഷണിച്ച് പരിസ്ഥിതി മന്ത്രാലയം
കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി അൽ-ബാഹ മേഖലയിൽ വാഴക്കൃഷി വ്യാപിപ്പിക്കാൻ സൗദി അറേബ്യ. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് വൻ നിക്ഷേപ അവസരമാണ് പരിസ്ഥിതി, ജല,
Read More