ഹറമിലെ മറ്റുപള്ളികളിൽ പ്രാർത്ഥിച്ചാൽ മസ്ജിദുൽ ഹറാമിൽ പ്രാർത്ഥിക്കുന്നതിന്റെ സമാന പ്രതിഫലം ലഭിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം
മക്ക: ഹറമിലെ പള്ളികളിൽ പ്രാർത്ഥിക്കുന്നത് മസ്ജിദുൽ ഹറാമിൽ പ്രാർത്ഥിക്കുന്നതിന്റെ പ്രതിഫലത്തിന് തുല്യമാണെന്നും ഇത് മസ്ജിദുൽ ഹറാം മുറ്റങ്ങളിലെ തിരക്ക് കുറയ്ക്കുമെന്നും മക്ക മേഖല ഇസ് ലാമിക കാര്യ
Read More