റിയാദ് മെട്രോ ആരംഭിച്ച് 75 ദിവസത്തിനുള്ളിൽ യാത്ര ചെയ്തത് 18 ദശലക്ഷം പേർ
റിയാദ്: 2024 ഡിസംബർ 1-ന് സർവീസ് ആരംഭിച്ചതിനുശേഷം 75 ദിവസത്തിനുള്ളിൽ റിയാദ് മെട്രോ 18 ദശലക്ഷം ഉപയോക്താക്കളെ രേഖപ്പെടുത്തിയതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിക്കുന്നു. 1,62,000
Read More