രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ യുവതലമുറ ചരിത്ര ബോധമുള്ളവരാവണം: ജിദ്ദ കലാലയം സാംസ്കാരിക വേദി
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ യുവ തലമുറ ചരിത്ര ബോധമുള്ളവരാണമെന്ന് ജിദ്ദ സിറ്റി കലാലയം സാംസ്കാരിക വേദി റിപ്പബ്ലിക് വിചാരം അഭിപ്രായപ്പെട്ടു.രാജ്യത്തിന്റെ 75 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ
Read More