ലെവി ഇളവ് മൂന്ന് വർഷത്തേക്ക് നീട്ടി; പതിനായിരക്കണക്കിന് സൗദി പ്രവാസികൾക്ക് ആശ്വാസം
സൗദിയിലെ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് ഈ ശഅബാൻ പകുതിയോടെ (ഫെബ്രുവരി 25) അവസാനിക്കാനിരിക്കേ മൂന്ന് വർഷത്തേക്ക് കൂടി ഇളവ് ആനുകൂല്യം നീട്ടി നൽകി മന്ത്രി സഭാ
Read More