ഇഖാമയിലെ വിവർത്തനം ചെയ്ത പേര് മാറ്റുന്നതിനുള്ള ആറ് സ്റ്റെപ്പുകൾ വ്യക്തമാക്കി ജവാസാത്ത്
ലളിതവും എളുപ്പവുമായ ആറ് ഘട്ടങ്ങളിലൂടെ സ്ഥാപനങ്ങൾക്ക് ഇഖാമയിലെ വിവർത്തനം ചെയ്ത പേര് ഭേദഗതി ചെയ്യുന്ന സേവനത്തിൻ്റെ വിശദാംശങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി. സേവനം നടപ്പാക്കുന്നതിനുള്ള
Read More