Friday, May 9, 2025

Saudi Arabia

Saudi ArabiaTop Stories

ഇന്ത്യക്കാരടക്കം ഏഴ് വിദേശികൾ സൗദിയിൽ പരിസ്ഥിതി നിയമ ലംഘനത്തിന് അറസ്റ്റിൽ

ദമാം: കിഴക്കൻ മേഖലയിൽ പരിസ്ഥിതി ചൂഷണം നടത്തിയ ഏഴ് വിദേശികളെ പരിസ്ഥിതി സുരക്ഷാ പ്രത്യേക സേന അറസ്റ്റ് ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ഷ്യൻ, യെമൻ എന്നീ രാജ്യക്കാരായ പരിസ്ഥിതി

Read More
HealthSaudi ArabiaTop Stories

ഹൃദ്രോഗികളുടെ ആരോഗ്യം നിലനിർത്താൻ ആറ് മാർഗങ്ങൾ നിർദ്ദേശിച്ച് അൽജൗഫ് ഹെൽത്ത്

ഹൃദ്രോഗികളുടെ സ്ഥിരമായ ആരോഗ്യം നിലനിർത്താനും ഹൃദ്രോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കാനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അൽ-ജൗഫ് ഹെൽത്ത് ഹൃദ്രോഗികൾക്കായി ഒരു കൂട്ടം ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ഹൃദയാരോഗ്യത്തെ ബാധിക്കുന്നതിനാൽ

Read More
Saudi ArabiaTop Stories

വടക്ക് തണുപ്പ്, കിഴക്കും പടിഞ്ഞാറും കാറ്റും മഴയും; സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പ്

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, റിയാദ്, മദീന, തബൂക്, അസീർ, അൽബാഹ, ജിസാൻ, കിഴക്കൻ

Read More
Saudi ArabiaTop Stories

സൗദിയിലെ 92.6% പേർക്കും രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമായി അനുഭവപ്പെടുന്നു

ജിദ്ദ: സൗദിയിൽ തങ്ങളുടെ താമസപ്രദേശങ്ങളിൽ രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ ശതമാനം 92.6% ആയിട്ടുണ്ട് എന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ 2023

Read More
Saudi ArabiaTop Stories

ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം

വില്പന സീസണിൽ ഓഫർ വിലയിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട മൂന്ന് അവകാശങ്ങളെ കുറിച്ച് സൗദി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മന്ത്രാലയത്തിൽ നിന്ന് ഡിസ്‌കൗണ്ട് ലൈസൻസ്

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ കിയോസ്കുകളിലും ബഖാലകളിലും പുകയില വിൽപ്പന നിരോധിക്കാൻ നീക്കം; എനർജി ഡ്രിങ്കുകൾ വേറെത്തന്നെ പ്രദർശിപ്പിക്കേണ്ടി വരും

കിയോസ്കുകൾ, പലചരക്ക് കടകൾ, സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ സൗദി മുനിസിപ്പാലിറ്റി ആൻഡ് ഹൗസിംഗ് മന്ത്രാലയം നീക്കം നടത്തുന്നു.  കരട് അന്തിമ രൂപത്തിലാക്കുന്നതിന്

Read More
Saudi ArabiaTop Stories

സൗദിയിൽ മൂന്ന് മയക്ക് മരുന്ന് വിതരണ സെല്ലുകൾ തകർത്തു; 15 സർക്കാർ ജീവനക്കാർ പിടിയിൽ

സൗദിയിലെ അസീർ, ജസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മയക്കുമരുന്ന് കടത്ത് സംഘങ്ങളെ പിടികൂടിയതായി അധികൃതർ പ്രസ്താവിച്ചു. പിടിയിലായ 19 പേരിൽ 15 സർക്കാർ ജീവനക്കാരും

Read More
Saudi ArabiaTop Stories

റോഡ് മുറിച്ചു കടക്കാൻ സൗകര്യം നൽകാത്ത ഡ്രൈവർമാർക്ക് സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്

നിയുക്ത പാതകളിൽ കാൽനടയാത്രക്കാർക്ക് വഴിയുടെ അവകാശം നൽകാത്ത ഡ്രൈവർമാർക്ക് സൗദി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകി. റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് സൗകര്യം ചെയ്യാതിരിക്കുന്നത് 100 മുതൽ 150

Read More
Saudi ArabiaTop Stories

സൗദിയിലെ ഖുറയ്യാത്തിൽ കനത്ത തണുപ്പ്; പുറത്തിറങ്ങാതെ ജനങ്ങൾ

സൗദിയിലെ ഖുറയ്യാത്തിൽ ശക്തമായ തണുപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 2 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മിക്ക ദിവസങ്ങളിലും ഇവിടെ താപനില പത്ത് ഡിഗ്രി

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് കൊക്കെയിൻ കടത്താൻ ശ്രമിച്ച വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി

മദീന: രാജ്യത്തേക്ക് കൊക്കെയിൻ കടത്താൻ ശ്രമിച്ച വിദേശിയുടെ വധശിക്ഷ മദീനയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. നൈജീരിയൻ പൗരൻ സോലാ യമൂനിനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്.

Read More