സൗദിയിൽ ഇന്നും മഴ തുടരും; ആറ് പ്രവിശ്യകളിലുള്ളവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്, മക്ക, അൽബാഹ, ഷർഖിയ, ജിസാൻ, അസീർ പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദ് മേഖലയിലെ,
Read More