സൗദിയിൽ ലഭിക്കുന്നത് അതി ശക്തമായ മഴ ; മദീനയിൽ രൂപപ്പെട്ട വെള്ളച്ചാട്ടത്തിന്റെ വീഡിയോ കാണാം
സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ മണിക്കൂറുകളിൽ ശക്തമായ മഴ അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനിയും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്ക്
Read More