ഹമാസ് പോരാളികളോട് സങ്കടത്തോടെ വിട ചൊല്ലി ബന്ദികൾ; ഇതെന്തൊരു മനുഷ്യരെന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം
കഴിഞ്ഞ ദിവസം ഹമാസ് പോരാളികൾ ഇസ്രായേലികൾ അടക്കമുള്ള ബന്ദികളെ മോചിപ്പിച്ചപ്പോൾ ബന്ദികളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു.
മോചിപ്പിക്കപ്പെട്ട സന്തോഷത്തിനിടയിലും ഹമാസ് പോരാളികളോട് വളരെ സങ്കടത്തോടെ യാത്ര പറയുന്ന ദൃശ്യങ്ങൾ ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
പലരും ഭീകരരെന്ന് മുദ്ര കുത്തിയ ഹമാസ് പോരാളികളോട് വിട പറയുമ്പോൾ അവരുടെ കീഴിൽ ബന്ദിയാകേണ്ടി വന്ന ഒരാൾക്ക് ഇത്രയും സങ്കടം ഉണ്ടെങ്കിൽ ഈ ഹമാസ് പോരാളികൾ പുലർത്തിയ മാനുഷിക സമീപനം എത്രത്തോളമായിരിക്കും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
നേരത്തെയും ഹമാസ് പോരാളികൾ ഇസ്രായേലികളടക്കമുള്ള ബന്ദികളെ മോചിപ്പിക്കുന്ന രംഗം ശ്രദ്ധേയമായിരുന്നു.
കഴിഞ്ഞ ദിവസം ഹമാസ് പോരാളികൾ മോചിപ്പിച്ച ബന്ദികൾ സങ്കടത്തോടെ യാത്ര പറയുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
