തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഒരു മിനുട്ടിൽ സൗദി ടെലികോം കമ്പനി ( stc ) ക്ക് എത്ര ലാഭം കിട്ടും ; മുഹമ്മദ് ബിൻ ദർഇൻ്റെ വിശദീകരണം കാണാം

സൗദി ടെലികോം കംബനി ( എസ് ടി സി ) ക്ക് ഒരു മിനുട്ടിൽ എത്ര ലാഭം കിടുമെന്നതിനെക്കുറിച്ച് കണ്ടൻ്റ് ക്രിയേറ്റർ ആയ മുഹമ്മദ് ബിൻ ദർഅ വിശദീകരിച്ചു.

ഓരോ മിനുട്ടിലും എസ് ടി സിക്ക് 25,000 സൗദി റിയാൽ ലാഭം ലഭിക്കുന്നുണ്ടെന്നാണു മുഹമ്മദ് ബിൻ ദർഅ പറയുന്നത്.

എസ് ടി സി കംബനിയുടെ 2022 ലെ റിപ്പോർട്ടിനെ ആധാരമാക്കിയാണു താൻ ഈ കണക്ക് പുറത്ത് വിടുന്നതെന്നും ദർഅ പറയുന്നു.

പ്രമുഖ കംബനിയായ ടെലിഫോണിക്കയിൽ അടുത്തിടെ ഓഹരി വാങ്ങിയ എസ് ടി സി സൗദിക്ക് പുറമെ ബഹ്രൈനിലും കുവൈത്തിലും പ്രവർത്തിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്