ചൊവ്വാഴ്‌ച, ജൂലൈ 14, 2026

Saudi Arabia

Saudi ArabiaTop Stories

കുരക്കും പട്ടി ജിദ്ദയിൽ വിദേശിയെ ജയിലിലാക്കി

ജിദ്ദയിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ അയൽവാസികൾക്ക് ശല്യമുണ്ടാക്കിക്കൊണ്ടുള്ള നായയുടെ അമിതമായ കുരയ്‌ക്കൽ നായയുടെ സുഡാനിയായ ഉടമയെ ശിക്ഷിക്കുന്നതിന് കാരണമായി. പൊതു മര്യാദ നിയമം ലംഘിച്ചതിന് സുഡാൻ പൗരനെ

Read More
Saudi ArabiaTop Stories

സൗദിയിൽ കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് സ്വദേശി ജിദ്ദക്കടുത്തുള്ള ഖുൻഫുദയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊടുവള്ളിക്ക് സമീപം കിഴക്കോത്ത് ചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫ്‌ (43) ആണ് മരിച്ചത് സെയിൽസ്മാനായി ജോലി

Read More
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച വേങ്ങര സ്വദേശികളായ സഹോദരങ്ങളുടെ മയ്യിത്തുകൾ ഇന്ന് മറവ് ചെയ്യും

ജിസാൻ: ബെയ്ശ് മസ് ലിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങളുടെ മയ്യിത്തുകൾ ഇന്ന് (ബുധൻ) ജിസാനിലെ ബെയ്ഷ് അൽ റാജ് ഹി ഖബറിസ്ഥാനിൽ മറവ്

Read More
Saudi ArabiaTop Stories

ഗെയിം കളിക്കുന്നവരുടെ കണ്ണുകൾ സംരക്ഷിക്കാൻ പ്രയോഗിക്കേണ്ട മാർഗ്ഗങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

ഗെയിം സമയത്ത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം ചില നുറുങ്ങുകളും പ്രതിരോധ മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നു. “20-20-20” നിയമത്തിലൂടെ കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കണമെന്നാണ് മന്ത്രാലയം നിർദ്ദേശിച്ച

Read More
Saudi ArabiaTop Stories

സൗദിയിലെ അനധികൃത തമസക്കാരുടെ മക്കൾക്കും സ്കൂളുകളിൽ പ്രവേശനം

ജിദ്ദ: സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന വിദേശികളുടെ കുട്ടികൾക്ക് പുതിയ അധ്യയന വർഷത്തിൽ സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന കുട്ടികളുടെ

Read More
Saudi ArabiaTop Stories

റിയാദിൽ റിപ്പയറിംഗിനായി നൽകിയ കാറിൽ മലയാളികളുടെ മദ്യക്കടത്ത്; ഉടമയായ മലയാളിക്കെതിരെയും കേസ്

റിയാദ്:വർക് ഷോപ്പിൽ റിപയറിങിനായി നല്കിയ കാറിൽ മലയാളികളായ വർക് ഷോപ്പ് തൊഴിലാളികൾ മദ്യം കടത്തിയ കേസിൽ പുലിവാൽ പിടിച്ച് മലയാളി. കൊല്ലം സ്വദേശി ഷൈജു മജീദ് ആണ്

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് വരുന്നവർക്ക് എത്ര സിഗരറ്റ് കൈവശം വെക്കാം? കസ്റ്റംസ് മറുപടി കാണാം

സൗദിയിലേക്ക് വരുന്നവർക്ക് കൈവശം വെക്കാവുന്ന സിഗരറ്റിന്റെ എണ്ണത്തെക്കുറിച്ച് സകാത്ത് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഒരു മുതിർന്ന യാത്രക്കാരനു കൈവശം വെക്കാവുന്ന സിഗരറ്റിന്റെ എണ്ണം 200 ആണെന്നാണ്

Read More
Saudi ArabiaTop Stories

സൗദിയിൽ ലോറിയിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു

റിയാദ്: ബലദിയ ലോറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. ലൈലാ അഫ് ലാജിൽ ജോലി ചെയ്യുന്ന വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ ഇസ്മായിൽ (56)

Read More
Saudi ArabiaTop Stories

സൗദിയിൽ പച്ചക്കറി മാർക്കറ്റിലേക്ക് വരാൻ രെജിസ്റ്റ്രേഷൻ; വിദേശികൾക്ക് തിരിച്ചടിയാകും

ജിദ്ദ: ഈ വരുന്ന സെപ്തംബർ ആദ്യം മുതൽ സൗദിയിലെ പച്ചക്കറി, ഫ്രൂട്സ്, കന്നുകാലി മാർക്കറ്റുകളിൽ കാർഷികോത്പന്നങ്ങൾ എത്തിക്കുന്നവർക്ക് കാർഷിക രെജിസ്റ്റ്രേഷൻ നിർബന്ധമാക്കാൻ തീരുമാനമായി. കാർഷിക മേഖലയിലെ ബിനാമി

Read More
Saudi ArabiaTop Stories

മറ്റുള്ളവരെ പ്രയാസത്തിലാക്കാതെയും സ്വയം ബുദ്ധിമുട്ടാക്കാതെയും  ശാന്തമായ അന്തരീക്ഷത്തിൽ ത്വവാഫ് നിർവ്വഹിക്കാൻ 10 നിർദ്ദേശങ്ങൾ നൽകി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ത്വവാഫ് ഉംറയുടെ പ്രധാന ഘടകമാണെന്നതിനാൽ  തീർത്ഥാടകൻ തനിക്കും മറ്റുള്ളവർക്കും ഒരു ദോഷവും വരുത്താത്ത രീതിയിലുള്ള പെരുമാറ്റങ്ങൾ പാലിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. തിരക്ക്

Read More