റിയാദിൽ മരിച്ച രണ്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തീകരിച്ചു
റിയാദ് : ചികിത്സയിലായിരിക്കെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി കബീറിന്റെയും മണ്ണാർക്കാട് സ്വദേശി നസീറിൻ്റെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. സാമൂഹിക പ്രാവർത്തകൻ സിദ്ദീഖ്
Read More