നജ്രാനിൽ 3 പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
മൂന്ന് പേർ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചതായി നജ്രാൻ സിവിൽ ഡിഫൻസ് അറിയിച്ചു. മൂന്ന് മൃതദേഹങ്ങളും സിവിൽ ഡിഫൻസ് സേനാംഗങ്ങൾ പുറത്തെടുത്തിട്ടുണ്ട്. കുളങ്ങളിലും ചതുപ്പുകളിലും താഴ്‌വരകളിലും മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും
Read More