മൂടൽ മഞ്ഞിലും അടിയന്തര കാലാവസ്ഥയിലും വാഹനങ്ങളോടിക്കുന്നവർക്ക് സൗദി മുറൂറിന്റെ 6 നിർദ്ദേശങ്ങൾ
റിയാദ്: മൂടൽമഞ്ഞിലോ അടിയന്തര കാലാവസ്ഥയിലോ വാഹനമോടിക്കുമ്പോൾ അപകടങ്ങൾ ഒഴിവാക്കുന്നതിന് 6 ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. ഫോഗ് ലൈറ്റുകൾ നിലവിലുണ്ടെങ്കിൽ അവ
Read More