13 പ്രൊഫഷനുകളിലെ സൗദിവത്ക്കരണം പ്രാബല്യത്തിൽ; പ്രൊഫഷനുകൾ അറിയാം; പുതിയ സൗദിവത്ക്കരണ നിബന്ധനയിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതുണ്ടോ?
മാർക്കറ്റിംഗ് മേഖലയിൽ ബാധകമായ 13 പ്രൊഫഷനുകളിലെ സൗദിവത്ക്കരണം പ്രാബല്യത്തിൽ വന്നതോടെ നിരവധി പ്രവാസികൾ ഭാവിയെക്കുറിച്ച് ആശങ്കകൾ പങ്ക് വെക്കുന്നതായി കാണുന്നുണ്ട്. പലരും പെട്ടെന്ന് സൗദിവത്ക്കരണം വരാൻ സാധ്യതയില്ലാത്ത
Read More