ഞായറാഴ്‌ച, ഒക്ടോബർ 4, 2026

Saudi Arabia

Saudi ArabiaTop Stories

ജിദ്ദ എയർപോർട്ടിലെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാരല്ലാത്തവർക്ക് വിലക്ക്

ജിദ്ദ: കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ നോർത്തേൺ ടെർമിനലിൽ യാത്രക്കാരുടെ വൻ തിരക്ക്. തിരക്ക് വർദ്ധിച്ചതോടെ തീർഥാടകരുടെ ആഗമന നിർഗമനങ്ങൾക്കയി എയർപോർട്ട് അധികൃതർ എമർജൻസി വാതിൽ

Read More
Saudi ArabiaTop Stories

കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ സഹായം തുടരുന്നു; കഴിഞ്ഞ ദിവസം ഛാഡിൽ വിതരണം ചെയ്തത് 305 ഭക്ഷണക്കിറ്റുകൾ

കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ നേതൃത്വത്തിലുള്ള ഭക്ഷണാക്കിറ്റുകളുടെ വിതരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. ഛാഡിലെ മസിനിയ ഗവർണ്ണറേറ്റിൽ കഴിഞ്ഞ ദിവസം 305 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തത്

Read More
Saudi ArabiaTop Stories

23 മലയാളി തീർഥാടകർ ജിദ്ദ എയർപോർട്ടിൽ കുടുങ്ങി; യാത്രക്കാർ ദുരിതത്തിൽ

ജിദ്ദയിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിലേക്കുള്ള ഫ്ലൈറ്റിൽ യാത്ര ചെയ്യേണ്ടിയിരുന്ന 23 ഉംറ തീർഥാടകർ ജിദ്ദ എയർപോർട്ടിൽ കുടുങ്ങി. നിശ്ചിത സമയത്തിനുള്ളിൽ എയർപോർട്ടിൽ എത്താത്തതിനെത്തുടർന്ന് അകത്തേക്ക് പ്രവേശനം തടയപ്പെടുകയായിരുന്നു.

Read More
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; 7 പേർ മരിച്ചു

സൗദിയിലെ സാംഥക്കടുത്ത അൽ മജ്ന റൂട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ 7 പേർ മരിച്ചു. പെരുന്നാൾ കഴിഞ്ഞ് അടുത്ത ദിനത്തിൽ തന്നെ സംഭവിച്ച അപകടത്തിൽ മരിച്ചവരെല്ലാം അടുത്ത ബന്ധുക്കളും

Read More
Saudi ArabiaTop Stories

മക്കയിലും മദീനയിലും പെരുന്നാൾ നമസ്ക്കാരങ്ങളിൽ രാജാവും കിരീടാവകാശിയും അടക്കം പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു;മദീനയിൽ നിന്ന് തക്ബീർ ചൊല്ലുന്ന വീഡിയോ കാണാം

വിശുദ്ധ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും നടന്ന ചെറിയ പെരുന്നാൾ നമസ്ക്കാരങ്ങളിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ഹറമുകളിലേക്ക് എത്തിയിരുന്നു. സൽമാൻ രാജാവും മുഹമ്മദ്‌

Read More
Saudi ArabiaTop Stories

മക്കയിലും മദീനയിലും പെരുന്നാൾ നമസ്ക്കാരത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു

വിശുദ്ധ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും നടന്ന ചെറിയ പെരുന്നാൾ നമസ്ക്കാരങ്ങളിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. പുലർച്ചെ മുതൽ തന്നെ വിശ്വാസികൾ ഹറമുകളിലേക്ക് എത്തിയിരുന്നു. മദീനയിൽ ഗവർണ്ണർ ഫൈസൽ

Read More
Saudi ArabiaTop Stories

രാജാവിനു സ്വാഗതമരുളി പ്രകാശപൂരിതമായി മക്കയിലെ ക്ലോക്ക് ടവർ; ചിത്രം കാണാം

കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് മക്കയിലെത്തിയ സൽമാൻ രാജാവിനെ സ്വാഗതം ചെയ്ത് കൊണ്ട് മക്കയിലെ ക്ലോക്ക് ടവർ പ്രകാശപൂരിതമായ രംഗം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടു. മർഹബൻ

Read More
Saudi ArabiaTop Stories

സൽമാൻ രാജാവ് ഈദ് ആശംസകൾ നേർന്നു; സൗദിയിലെ വിവിധ സ്ഥലങ്ങളിലെ ചെറിയ പെരുന്നാൾ നമസ്ക്കാര സമയങ്ങൾ മതകാര്യ വകുപ്പ് പുറത്ത് വിട്ടു

ലോക മുസ്‌ലിംകൾക്ക് വിശുദ്ധ ഭവനങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് പെരുന്നാൾ ആശംസകൾ നേർന്നു. രാജാവിന്റെ പെരുന്നാൾ സന്ദേശം ആക്ടിംഗ് ഇൻഫർമേഷൻ മന്ത്രി ഡോ.

Read More
Saudi ArabiaTop Stories

ഈ വർഷത്തെ സൽമാൻ രാജാവിന്റെ ഇഫ്താർ കിറ്റുകൾ ഏറ്റവും കൂടുതൽ വിതരണം ചെയ്തത് ഇന്ത്യയിൽ

ഈ വർഷം 34 രാജ്യങ്ങളിലെ 10.60 ലക്ഷം പേർക്ക് സൽമാൻ രാജാവിന്റെ ഇഫ്താർ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പ്രയോജനം ലഭിച്ചു. സമൂഹ ഇഫ്താറുകളും ഇഫ്താർ കിറ്റ് വിതരണവും ഭക്ഷ്യക്കിറ്റ്

Read More
Saudi ArabiaTop Stories

സ്വദേശികളോടും വിദേശികളോടും പുതിയ തവക്കല്‍നാ ഖിദ്മാത്ത് ഡൗൺലോഡ്  ചെയ്യാൻ ആഹ്വാനം ചെയ്ത് അധികൃതർ; ആപ് സ്റ്റോർ, പ്ലേസ്റ്റോർ ലിങ്കുകൾ കാണാം

പുതിയ തവക്കൽനാ ഖിദ്മാത്ത് (തവക്കൽനാ സർവീസസ് ) ഡൗൺലോഡ് ചെയ്യാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്തു. തവക്കൽനാ ഖിദ്മാത്ത്

Read More