ശനിയാഴ്‌ച, ജൂലൈ 25, 2026

Saudi Arabia

Saudi ArabiaTop Stories

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലപ്പുറം കോട്ടക്കൽ സ്വദേശി  ജിദ്ദയിൽ മരിച്ചു. ഇരിംബിളയം മേചിരിപ്പറംബ് കരുവാരക്കുന്നിൽ ഉണ്ണീൻ കുട്ടിയുടെ മകൻ അഷ്രഫലി (42) ആണ്‌ മരിച്ചത്. സനാബീലിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്നാണു മരണം

Read More
Saudi ArabiaTop Stories

കഫീലിനു വിദേശി നൽകിയിരുന്നത് 12,000 റിയാൽ, വിദേശിയെ ഒഴിവാക്കി സ്വന്തമായി വ്യാപാരം ഏറ്റെടുത്തപ്പോൾ കിട്ടിയ വരുമാനം കണ്ട് കണ്ണ് തള്ളി കഫീൽ

ഖസീം മേഖലയിൽ ബിനാമി പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു സൗദി പൗരനുണ്ടായ അനുഭവം പങ്ക് വെച്ച് സൗദി വാണിജ്യകാര്യ മന്ത്രാലയ വാക്താവ്  അബ്ദുറഹ്മാൻ അൽ ഹുസൈൻ. സൗദി പൗരന്റെ

Read More
Saudi ArabiaTop Stories

കമ്പനികളുടെയും സ്ഥാപനങ്ങളുടെയും രെജിസ്റ്റ്രേഷൻ ഒറ്റയടിക്ക് റദ്ദാക്കാനുള്ള സൗകര്യം ഒരുങ്ങി; നിരവധി സ്ഥാപനങ്ങൾ പൂട്ടും

ജിദ്ദ: രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും രെജിസ്റ്റ്രേഷൻ റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ സൗദി വാണിജ്യ മന്ത്രാലയം എളുപ്പമാക്കി. സ്ഥാപനങ്ങളുടെ രെജിസ്റ്റ്രേഷൻ ഓൺലൈൻ ആയി ഒറ്റയടിക്ക് കാൻസൽ ചെയ്യാനാണ്‌ സൗകര്യമൊരുങ്ങിയിട്ടുള്ളത്.

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; വിസിറ്റിംഗ് വിസകൾ വീണ്ടും അബ്ഷിർ വഴി പുതുക്കിത്തുടങ്ങി

ജിദ്ദ: പുതുക്കാൻ സാധിക്കാതെ വന്ന വിസിറ്റിംഗ് വിസകൾ വീണ്ടും അബ്ഷിർ വഴി പുതുക്കാൻ സാധ്യമായിത്തുടങ്ങി. ഇതോടെ മണിക്കുറുകൾ സൗദി പ്രവാസികളെ ആശങ്കയിലാഴ്ത്തിയ പ്രശ്നത്തിനു പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിലുടമക്ക് ആനുകൂല്യമോ നഷ്ട പരിഹാരമോ നൽകാതെ തൊഴിലാളിയെ പിരിച്ചു വിടാൻ സാധിക്കുന്ന സന്ദർഭങ്ങൾ ഇവയാണ്

ജിദ്ദ: സൗദി തൊഴിൽ നിയമ പ്രകാരം വിവിധ സാഹചര്യങ്ങളിൽ മുൻ കൂർ നോട്ടീസോ ആനുകൂല്യങ്ങളോ നഷ്ടപരിഹാരമോ നൽകാതെ തൊഴിലാളികളെ പിരിച്ച് വിടാൻ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ

Read More
Saudi ArabiaTop Stories

സൗദിയിൽ ആക്റ്റീവ് കൊറോണ കേസുകൾ 12,201; പുതിയ രോഗികളുടെ എണ്ണം 563

പുതുതായി 563 പേർക്ക് കൂടി  കൊറോണ സ്ഥിരീകരിച്ചപ്പോൾ 839 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലായവരുടെ എണ്ണം ഇന്ന് വീണ്ടും കുറഞ്ഞിട്ടുണ്ട്. 554 പേരാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളത്.

Read More
Saudi ArabiaTop Stories

വിസിറ്റ് വിസ കാലാവധി നീട്ടാനാകാതെ നിരവധി പ്രവാസികൾ; സ്വീകരിക്കാവുന്ന പരിഹാര മാർഗ്ഗങ്ങൾ അറിയാം

കുടുംബാംഗങ്ങളെ വിസിറ്റ് വിസയിൽ സൗദിയിലെത്തിച്ച നിരവധി പ്രവാസികൾ വിസാ കാലാവധി നീട്ടാനാകാതെ പ്രയാസപ്പെടുന്നതായി റിപ്പോർട്ട്. പണമടച്ച് വിസിറ്റ് വിസാ കാലാവധി അബ്ഷിർ വഴി പുതുക്കാൻ ശ്രമിക്കുമ്പോൾ മൾട്ടി

Read More
Saudi ArabiaTop Stories

വാരാന്ത്യ അവധി, സർവീസ് മണി, വാർഷിക അവധി : സൗദിയിലെ ഗാർഹിക തൊഴിലാളിയുടെ അവകാശങ്ങൾ നിരവധിയാണ്

ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സംവിധാനം, അവകാശങ്ങൾ, കടമകൾ എന്നിവയും മറ്റും നിയന്ത്രിക്കുന്ന ഒരു പുതിയ സംവിധാനം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം.

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക്  ബാങ്ക് വഴിയല്ലാതെ ശമ്പളം നൽകിയാൽ ബിനാമിയിൽ പെടുത്തും

സൗദിയിൽ തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് വഴിയല്ലാതെ ൻൽകുന്ന തൊഴിലുടമകൾക്ക് മുന്നറിയിപ്പ്. ശമ്പളം ബാങ്ക് വഴിയല്ലാതെ നേരിട്ട് കാശായി നൽകുന്നത് ബിനാമി പ്രവർത്തനമായി പരിഗണികുമെന്നാണു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Read More
Saudi ArabiaTop Stories

ജിദ്ദയിൽ കോഫീ ഷോപ്പിൽ വിദേശികൾ തമ്മിൽ കൂട്ടത്തല്ല്; വീഡിയോ

ജിദ്ദയിലെ ഒരു കോഫീ ഷോപ്പിൽ വിദേശികൾ തമ്മിൽ സംഘർഷം. സംഘർഷത്തിലേർപ്പെട്ട പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു സ്വദേശിയും 2 ബംഗ്ലാദേശികളും ഒരു യമനിയുമായിരുന്നു പ്രതികൾ.

Read More