Friday, March 13, 2026

Saudi Arabia

Saudi ArabiaTop Stories

സൗദിയിൽ കുഴഞ്ഞുവീണു മരിച്ച മലയാളിയുടെ താമസസ്ഥലം കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യപ്രവർത്തകൻ

സൗദി അറേബ്യയിലെ ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി ഞങ്ങാട്ടിരി സ്വദേശി പടിഞ്ഞാറേത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ജോലിസ്ഥലത്ത് കുഴഞ്ഞുവീണാണ് സുബ്രഹ്മണ്യൻ മരണപ്പെട്ടത്. ഉടൻ തന്നെ

Read More
Saudi ArabiaTop Stories

പ്രതിസന്ധി മാറാതെ എയർ ഇന്ത്യ; വൻതോതിൽ വിമാനസർവീസുകൾ റദ്ദാക്കി, യാത്രക്കാർ ആശങ്കയിൽ

രാജ്യാന്തര വ്യോമപാതകളിലെ തടസ്സങ്ങൾ, ഡിജിസിഎയുടെ അധിക പരിശോധനാ നിർദ്ദേശങ്ങൾ, വിമാനങ്ങളുടെ ലഭ്യതക്കുറവ്, സാങ്കേതിക തകരാറുകൾ, തുടങ്ങിയ വിവിധ കാരണങ്ങളാൽ എയർ ഇന്ത്യയുടെ നിരവധി വിമാനസർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ

Read More
Saudi ArabiaTop Stories

ചൂട് കൂടുന്നു; വാഹനമോടിക്കുന്നവർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി സൗദി ട്രാഫിക് വകുപ്പ്

സൗദി അറേബ്യയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി സൗദി ട്രാഫിക് വകുപ്പ്. കടുത്ത ചൂടിൽ ടയറിനുള്ളിലെ മർദ്ദം കുറയുകയോ കൂടുകയോ

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിൽ ഇന്ന് താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും; ആറ് മേഖലകൾക്ക് മുന്നറിയിപ്പ്

ഉഷ്ണതരംഗങ്ങളും ശക്തമായ കാറ്റും പൊടിക്കാറ്റും കാരണം ദേശീയ കാലാവസ്ഥാ കേന്ദ്രം ചൊവ്വാഴ്ച സൗദി അറേബ്യയിലെ ആറ് പ്രധാന മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി. കിഴക്കൻ പ്രവിശ്യയിൽ അൽ

Read More
Saudi ArabiaTop Stories

മയക്കുമരുന്ന് കടത്ത്: സൗദിയിൽ മൂന്ന് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് (മൂന്ന് വിദേശികളെ വധശിക്ഷക്ക് വിധേയരാക്കി. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ നജ്‌റാനിലാണ് ശിക്ഷ നടപ്പിലാക്കിയത്. നൂറി യാസിൻ

Read More
Saudi ArabiaTop Stories

സൗദിയിൽ എ സി പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ

Read More
Saudi ArabiaTop Stories

സൗദിയിൽ ഉച്ചവെയിലത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നതിന് വിലക്ക്; നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇന്ന് (ജൂൺ 15) മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 3 മണി വരെ

Read More
Middle EastSaudi ArabiaTop Stories

മിഡിൽ ഈസ്റ്റിലെ സംഘർഷം; സമാധാന ചർച്ചകളുമായി സൗദി കിരീടാവകാശി

മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോക നേതാക്കളുമായി ചർച്ച നടത്തി.

Read More
GCCSaudi ArabiaTop Stories

ഗൾഫ് രാജ്യങ്ങളുടെ ആകാശത്ത് അഭൂതപൂർവമായ ഗതാഗതക്കുരുക്ക്

മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ വ്യോമ ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തത്സമയ വിമാന ട്രാക്കിംഗ് വെബ്സൈറ്റുകൾ പുറത്തുവിട്ട ചിത്രങ്ങൾ സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും

Read More
Saudi ArabiaTop Stories

കിരീടാവകാശി അമേരിക്കൻ പ്രസിഡന്റിനെ ഫോണിൽ വിളിച്ചു

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപുമായി ഫോണിൽ സംസാരിച്ചു. ഇറാനെതിരായ ഇസ്രായേലി സൈനിക നടപടികൾ ഉൾപ്പെടെ മേഖലയിലെ സംഭവവികാസങ്ങൾ

Read More