സൗദിയിലെ മൂന്ന് പ്രവിശ്യകളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടും; വാഹനങ്ങളോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
ജിദ്ദ: രാജ്യത്തെ മൂന്ന് പ്രവിശ്യകളിലെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ മുതൽ മഞ്ഞും കാറ്റും അനുഭവപ്പെടുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് റോഡ് സെക്യൂരിറ്റി ഫോഴ്സ്. അൽ ജൗഫിലെ അബൂ അജ്രം,
Read More