സൗദിയിൽ ബിനാമി ബിസിനസ് നടത്തിയ വിദേശി പിടിയിൽ; ശിക്ഷ പ്രസിദ്ധപ്പെടുത്തി മന്ത്രാലയം
റിയാദ്: ബിനാമി ബിസിനസിലേർപ്പെട്ട സിറിയൻ പൗരനെ പിടികൂടിയതായി സൗദി വാണിജ്യ മന്ത്രാലയം. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട സാധനങ്ങൾ സ്വന്തം നിലയിൽ കച്ചവടം ചെയ്യുകയായിരുന്നു ഇയാൾ. വിദേശിക്ക് ഒരു
Read More