കഫീലിനെ ഏൽപ്പിച്ച പാസ്പോർട്ട് കാണാതായി; നാട്ടിൽ പോകാൻ പ്രയാസപ്പെട്ട പ്രവാസിക്ക് സാമൂഹിക പ്രവർത്തകർ തുണയായി
അൽഹസ്സ: സ്പോൺസറുടെ ഉത്തരവാദിത്വമില്ലായ്മ കാരണം നാട്ടിലേക്ക് മടങ്ങാനാകാതെ പ്രയാസപ്പെട്ട കന്യാകുമാരി തക്കല സ്വദേശി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ 30 വർഷമായി
Read More