ജിസാനിൽ തൊഴിലാളിയെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സ്വദേശി പിടിയിൽ;വീഡിയോ
ജിസാൻ: ഒരു വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളിയെ ആക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്ത സൗദി പൗരൻ പിടിയിൽ. ഇയാൾ 50 വയസ്സിനു മുകളിൽ പ്രായമുള്ളയാളാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതിക്കെതിരെ
Read More