നിക്ഷേപകർക്ക് മേൽ സൗദിവത്ക്കരണം അടിച്ചേൽപ്പിക്കുന്നില്ല: മന്ത്രി
സൗദിവത്ക്കരണം നിക്ഷേപകർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ഒന്നല്ലെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. അതേ സമയം സൗദിവത്ക്കരണം എന്നത് സ്വാഭാവിക പ്രക്രിയകളിലൂടെ ഉണ്ടാകേണ്ട ഒന്നാണെന്നും മന്ത്രി
Read More