ത്വാഇഫിൽ ഖുതുബ നിർവ്വഹിക്കാനെത്തിയ ഇമാമിനെ തടഞ്ഞ 22 സൗദികൾക്ക് ജയിൽ ശിക്ഷ
ത്വാഇഫ്: വെള്ളിയാഴ്ച ഖുതുബ നിർവ്വഹിക്കാനെത്തിയ ഇമാമിനെ പള്ളിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ 22 സൗദി പൗരന്മാർക്ക് ക്രിമിനൽ കോർട്ട് തടവ് ശിക്ഷ വിധിച്ചു. പ്രതികളിൽ 19 പേർക്ക്
Read More