സൗദിയിൽ ട്രക്കുകൾക്ക് നഗരങ്ങളിൽ പ്രവേശിക്കാൻ ഇലക്ട്രോണിക് സംവിധാനം; ആദ്യം നടപ്പാക്കുന്നത് ജിദ്ദയിൽ
ജിദ്ദ: പൊതുഗതാഗത അതോറിറ്റി (പി.ടി.എ) രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ജിദ്ദ നഗരത്തിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക.ജനറൽ ട്രാഫിക്
Read More