ചരിത്രം തിരുത്തി സൗദി അറേബ്യ; ആദ്യ വനിതാ സായുധ സേനാ ബാച്ച് പുറത്തിറങ്ങി;വീഡിയോ കാണാം
റിയാദ്: ചരിത്രത്തിലാദ്യമായി സായുധ സേനാ വിഭാഗത്തിൽ ട്രൈനിംഗ് പൂർത്തിയാക്കിയ സൗദിയിലെ ആദ്യ വനിതാ സൈനിക ബാച്ച് പുറത്തിറങ്ങി. ഇക്കഴിഞ്ഞ മെയ് അവസാനം ആരംഭിച്ച പരിശീലനം 14 ആഴ്ചകളെടുത്തായിരുന്നു
Read More