തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു;ചിത്രങ്ങൾ കാണാം

മക്ക: വിശുദ്ധ ക അബയുടെ കിസ് വയുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.

റുക്നുൽ യമാനിയുടെ ഭാഗത്ത് നിന്നുള്ള അറ്റകുറ്റപ്പണികളിലൂടെയാണ് തുടക്കം കുറിച്ചത്.

കൂടുതൽ വിശ്വാസികൾക്ക് റുക്നുൽ യമാനി ഉപയോഗപ്പെടുത്താനായി പ്രസ്തുത ഭാഗത്തെ കിസ് വയുടെ ഭാഗം ഉയർത്തുകയാണു ചെയ്തത്.

പ്രത്യേക പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ നേതൃത്വത്തിൽ ആണ് കിസ് വ തുന്നൽ നടത്തുന്നത്.

ഇക്കഴിഞ്ഞ മുഹറം ആദ്യത്തിൽ ആയിരുന്നു വിശുദ്ധ ക അബക്ക് പുതിയ കിസ് വ അണിയിച്ചത്. അറ്റകുറ്റപ്പണികളുടെ ചിത്രങ്ങൾ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്