സൗദിക്കെതീരെ ക്രൂയിസ് മിസൈൽ ആക്രമണം; തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന
ഖമീസ് മുഷൈത്തിനെ ലക്ഷ്യം വച്ചുള്ള ഒരു ക്രൂയിസ് മിസൈൽ തടഞ്ഞു നശിപ്പിച്ചതായി സഖ്യ സേന പ്രഖ്യാപിച്ചു.
തനൂമ, അബഹ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിൽ നിന്ന് അപകടനില ഒഴിവായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
അതേ സമയം ഹുത്തികൾ മക്കക്ക് നേരെ അയച്ച റോക്കറ്റ് തടഞ്ഞതിന്റെ അവശിഷ്ടങ്ങൾ മസ്ജിദുൽ ഹറാമിന് 23 കിലോമീറ്റർ അകലെ അറഫക്ക് അടുത്തുള്ള വാദി മഗ്മസിൽ ആണ് പതിച്ചതെന്ന് സൗദി മീഡിയകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
