പെരുന്നാൾ ദിനത്തിൽ വാഹാനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു
അസീർ : കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു. കോഴിക്കോട് പുവാട്ട് പറംബ് സ്വദേശി മാങ്കുടി അബൂബക്കറിൻ്റെ മകൻ
Read More