Friday, March 13, 2026

Saudi Arabia

Saudi ArabiaTop Stories

മക്കയിലേക്കുള്ള റോഡുകളിൽ പ്രത്യേക സുരക്ഷാ സേന പരിശോധന തുടങ്ങി

ഹജ്ജ് സീസണിനായുള്ള സുരക്ഷാ, തയ്യാറെടുപ്പുകളുടെ ഭാഗമായി, വിശുദ്ധ തലസ്ഥാനത്തേക്ക് താമസക്കാർ പ്രവേശിക്കുന്നത് തടയുന്നതിനുള്ള നടപടികൾ റോഡ് സുരക്ഷയ്‌ക്കുള്ള പ്രത്യേക സേന നടപ്പിലാക്കാൻ തുടങ്ങി. സാധുവായ പെർമിറ്റ് കൈവശമില്ലാത്ത

Read More
Saudi ArabiaTop Stories

സൗദിയുടെ മിക്ക മേഖലകളിലും ശക്തമായ കാറ്റും മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം

റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ഇന്ന് ശക്തമായ കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റ്, പൊടിക്കാറ്റ്, വ്യത്യസ്ത

Read More
Saudi ArabiaTop Stories

സൗദി പ്രവാസികൾ ശ്രദ്ധിക്കുക; വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവർക്ക് കനത്ത പിഴയും തടവും ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം

വിവിധ എൻട്രി വിസകളിൽ സൗദിയിലെത്തിയിട്ടുള്ളവർ വിസ കാലാവധി കഴിഞ്ഞ് യാത്ര വൈകിപ്പിച്ചാൽ വൻ തുക പിഴയും, തടവും, നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

Read More
IndiaSaudi ArabiaTop Stories

പ്രധാനമന്ത്രി ഇന്ന് ജിദ്ദയിൽ; സൗദിയുടെ വാണിജ്യ തലസ്ഥാനം സന്ദർശിക്കുന്നത് ഇതാദ്യം

സൗദി അറേബ്യയിലേക്കുള്ള രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജിദ്ദയിലെത്തും, രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്

Read More
Middle EastSaudi ArabiaTop Stories

ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ ഇറാൻ സന്ദർശനം; സൗദി-ഇറാൻ ബന്ധങ്ങളിൽ ഒരു സുപ്രധാന വഴിത്തിരിവ്

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരന്റെ ഇറാൻ സന്ദർശനത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരവും നിർണ്ണായകവുമായ ഒരു വഴിത്തിരിവായി ഇറാൻ വിശേഷിപ്പിച്ചു. സൗദി-ഇറാൻ

Read More
Saudi ArabiaTop Stories

റിയാദിൽ നിന്ന് ഫുൾ ലോഡുമായി കാണാതായ ട്രക്ക് കാലിയായ നിലയിൽ കണ്ടെത്തി; ഡ്രൈവർ നാട്ടിലെത്തിയതായി സംശയം

റിയാദിൽ നിന്നും കഴിഞ്ഞ ദിവസം ഫുൾ ലോഡുമായി കാണാതായ ട്രക്ക് കാലിയായ നിലയിൽ കണ്ടെത്തിയതായി ഉടമകൾ അറിയിച്ചു. ട്രക്കിലുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. രാജസ്ഥാൻ സ്വദേശിയായ ട്രക്ക്

Read More
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് കനത്ത മഴയും ശക്തമായ കാറ്റും; 12 മേഖലകൾക്ക് മുന്നറിയിപ്പ്

സൗദി അറേബ്യയിൽ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ കേന്ദ്രം റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. മക്ക മേഖലയിൽ,

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിലിടങ്ങളിലെ പരിശോധനകളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ അറിയാം

റിയാദ്: തൊഴിൽ നിയമ ലംഘനങ്ങൾ ഉയർന്ന തോതിൽ ഉണ്ടായാൽ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക്  ജോലിസ്ഥലത്ത്  ആവർത്തിച്ചുള്ളപരിശോധനകൾ നടത്താം. മന്ത്രാലയം അംഗീകരിച്ച തൊഴിൽ പരിശോധനകളെ

Read More
Saudi ArabiaTop Stories

സൗദി അറേബ്യയിലെ ആയുർദൈർഘ്യ ശരാശരി ഉയർന്നു

റിയാദ്: സൗദി അറേബ്യയിലെ ശരാശരി ആയുർദൈർഘ്യം 2016-ലെ 74 വയസ്സിൽ നിന്ന് 2024-ൽ 78.8 വയസ്സായി ഉയർന്നു. പ്രതിരോധത്തിലും ചികിത്സാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച സൗദി

Read More
Saudi ArabiaTop Storiesഅനുഭവം

റിയാദിൽ ഫുൾ ലോഡ് ട്രയിലറും ഡ്രൈവറെയും കാണാതായി; കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം ഓഫർ ചെയ്ത് ഉടമസ്ഥർ

റിയാദ്: ഫുൾ ലോഡുമായി വരികയായിരുന്ന ട്രെയിലറും ഡ്രൈവറേയും റിയാദിൽ വെച്ച് കാണാതായതായി പരാതി. ദുബൈ രെജിസ്റ്റർ നമ്പർ 82249 എന്ന വാഹനമാണ് റിയാദിൽ നിന്നും ഫുൾ ലോഡുമായി

Read More