സൗദിയിൽ പെട്രോൾ പംബിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് പിടിച്ച് പറിക്കിരയായി ഗുരുതരമായി പരിക്കേറ്റു
റിയാദ്: പെട്രോളടിക്കാനെത്തിയ അറബ് പൗരൻ പിടിച്ച് പറി നടത്താൻ ശ്രമിച്ചതിനെത്തുടർന്ന് മലയാളി യുവാവിനു ഗുരുതരമായി പരിക്കേറ്റു. ജനാദ്രിയ പെട്രോൾ പംബ് ജീവനക്കാരനയ ആലപ്പുഴ സ്വദേശി അർജ്ജുനാണു പരിക്കേറ്റത്.
Read More