വ്യാഴാഴ്‌ച, ഓഗസ്റ്റ്‌ 6, 2026

Saudi Arabia

Saudi ArabiaTop Stories

ജിദ്ദയിൽ ബഖാലയിൽ കയറി തോക്ക് ചൂണ്ടി കവർച്ച; ദൃശ്യം സിസിടിവിയിൽ കുടുങ്ങി; പ്രതി പിടിയിൽ

ജിദ്ദ: നഗരത്തിലെ ഒരു ബഖാലയിൽ കയറി തോക്ക് ചൂണ്ടി കവർച്ച നടത്തിയ 40 കാരനായ സ്വദേശി പൗരനെ മക്ക പ്രവിശ്യ പോലീസ് പിടി കൂടി. തോക്കുമായി ബഖാലയിൽ

Read More
Saudi ArabiaTop Stories

ഈ വർഷം വിദേശ തീർഥാടകർക്ക് ഹജ്ജിന് അവസരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ ഭാഗമാകാൻ വിദേശ തീർത്ഥാടകർക്കും അവസരം ലഭിച്ചേക്കുമെന്ന് പ്രമുഖ സൗദി ദിനപത്രം അൽ വത്വൻ റിപ്പോർട്ട് ചെയ്യുന്നു. തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു

ജിദ്ദ: സൗദിയിൽ കൊറോണ കേസുകൾ വീണ്ടും വർദ്ധിക്കുന്നു. കഴിഞ്ഞ 3 ദിവസമായി പ്രതിദിന റിപ്പോർട്ടുകളിൽ കേസുകൾ കൂടി വരുന്നതായാണു കാണുന്നത്. പുതുതായി 1330  പേർക്കാണു  കൊറോണ സ്ഥിരീകരിച്ചത്. 

Read More
Saudi ArabiaTop Stories

ജിദ്ദയിൽ വനിതയെ കുത്തിക്കൊലപ്പെടുത്തിയ വിദേശിയെ വധശിക്ഷക്ക് വിധേയനാക്കി

ജിദ്ദ: ഈജിപ്ഷ്യൻ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ പൗരനെ ഇന്ന് ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ് അസ്സയ്യിദ് അത്വിയ

Read More
Saudi ArabiaTop Stories

ദമാം കോസ് വേ വഴി സൗദിയിലേക്ക് മടങ്ങാൻ ശ്രമിച്ച വാക്സിനെടുക്കാത്തവരെ മടക്കിയതായി റിപ്പോർട്ടുകൾ

ദമാം: ബഹറിനിൽ 14 ദിവസം താമസിച്ച ശേഷം ദമാം കോസ് വേ വഴി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച വാക്സിനെടുക്കാത്ത പ്രവാസികളെ തിരിച്ചയച്ചതായി അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇന്നലെ രാത്രി

Read More
Saudi ArabiaTop Stories

നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങാനുള്ള ചിലവ് സാധാരണക്കാർക്ക് താങ്ങാൻ സാധിക്കുന്നതിനുമപ്പുറം

കരിപ്പൂർ: സൗദി അറേബ്യ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ ബാധകമാക്കുകയും വിമാനക്കംബനികൾ കൊള്ള ലാഭം ഈടാക്കുക്കയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സൗദിയിലേക്ക് മടങ്ങാനുള്ള ചിലവ് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ സാധിക്കുന്നതിനുമപ്പുറമായിട്ടുണ്ട്.

Read More
Saudi ArabiaTop Stories

പണം കൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് 15 ലക്ഷം റിയാൽ കൊള്ള ചെയ്ത വിദേശികൾ ജിദ്ദയിൽ പിടിയിൽ; വീഡിയോ കാണാം

ജിദ്ദ: ഒരു മണി ട്രാൻസ്ഫർ സെൻ്ററിൻ്റെ പണം കൊണ്ട് പോകുന്ന വാഹനത്തിൽ നിന്ന് 15 ലക്ഷം റിയാൽ കൊള്ള ചെയ്ത 3 യമനി പൗരന്മാരെ മക്ക പ്രവിശ്യാ

Read More
Saudi ArabiaTop Stories

സൗദി പൗരനെ കാറിടിച്ചു കൊന്നയാളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ മറ്റൊരു സൗദി പൗരനെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അബ്ദുല്ലാ ബിൻ തമീൽ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; 12 മില്യണിലധികം വാക്സിൻ ഡോസുകൾ നൽകി

ജിദ്ദ: സൗദിയിൽ പുതുതായി 1213 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതോടൊപ്പം ആക്റ്റീവ് കേസുകൾ 8367 ആയി വർദ്ധിച്ചിട്ടുമുണ്ട്. 1372 രോഗികൾ നിലവിൽ ഗുരുതരാവസ്ഥയിലാണുള്ളത്. 13 മരണം

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് വാക്സിനെടുത്ത ശേഷം വിമാന മാർഗവും കര മാർഗവും വരുന്നവർക്കുള്ള രെജിസ്റ്റ്രേഷൻ ഫോം തയ്യാറായി; പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ ഇവയാണ്

ജിദ്ദ: കൊറോണ വാക്സിൻ സ്വീകരിച്ചതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള ഓൺലൈൻ രെജിസ്റ്റ്രേഷൻ ഫോമും മറ്റു മാർഗ നിർദ്ദേശങ്ങളും അധികൃതർ പുറത്ത് വിട്ടു. ഇത് സംബന്ധിച്ച്

Read More