ജിദ്ദയിൽ കടകളും വീടുകളുമടങ്ങുന്ന 60 കെട്ടിടങ്ങൾ പൊളിച്ച് നീക്കൽ ആരംഭിച്ചു
ജിദ്ദ: അപകടാവസ്ഥയിലായ വീടുകളടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന നടപടികൾ ജിദ്ദ മുനിസിപാലിറ്റി ആരംഭിച്ചു. നിർമ്മാണ , ഭൂ നിയമങ്ങൾ പാലിക്കാത്ത കടകളും വർക്ക്ഷോപുകളും പൊളിച്ച് നീക്കുന്നവയിൽ ഉൾപ്പെടുന്നു.
Read More