സൗദിയിൽ കാര്യങ്ങൾ ശാന്തം; ജനിതക മാറ്റത്തിലുപരി മറ്റു പല കാരണങ്ങൾ കൊണ്ടാണ് ലോകത്ത് കൊറോണ വർദ്ധിച്ചതെന്ന് സൗദി പബ്ലിക് ഹെൽത്ത് അണ്ടർ സെക്രട്ടറി
റിയാദ്: കൊറോണയുടെ ജനിതക മാറ്റം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് സൗദി പബ്ലിക് ഹെൽത്ത് അണ്ടർ സെക്രട്ടറി ഹാനി ജോഖ്ദാർ അറിയിച്ചു. സൗദിയിലെ ആരോഗ്യ സ്ഥിതി ഏറെ ആശ്വാസകരമാണു.
Read More