ബഖാലകളിൽ സൗദിവത്ക്കരണം നടപ്പിലാക്കുന്നതിനായി പ്രത്യേക പദ്ധതി
ജിദ്ദ: ബഖാലകളിൽ സൗദിവത്ക്കരണം നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായി സൗദി യുവതീ യുവാക്കളെ തൊഴിൽ മേഖലയിൽ യോഗ്യരാക്കുന്നതിനായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. അടുത്ത വർഷം
Read More