സൗദിയിൽ കൂട്ടമായി താമസിക്കുന്നവർക്കുള്ള നിബന്ധനകൾ സെപ്തംബർ മുതൽ പ്രാപല്യത്തിൽ വരും
സൗദിയിലെ ബാച്ചിലേഴ്സ് ആയ തൊഴിലാളികൾക്ക് കൂട്ടമായി താമസിക്കുന്നതിനുള്ള ആരോഗ്യ, സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങൾ മുനിസിപ്പൽ ആൻ്റ് റൂറൽ അഫയേഴ്സ് കൈകാര്യം ചെയ്യുന്ന മന്ത്രി മാജിദ് അൽ ഹൊഖൈൽ
Read More