റിയാദ് മെട്രോയിൽ വെച്ച് സെൽഫിയെടുത്തത് വിനയായി; കാണാതായ മലയാളി അഞ്ച് ദിവസത്തിന് ശേഷം തിരിച്ചെത്തി
റിയാദ് മെട്രോയിൽ യാത്രയ്ക്കിടെ കാണാതായ മലയാളി യുവാവ് അഞ്ചു ദിവസത്തെ തിരോധാനത്തിന് ശേഷം താമസസ്ഥലത്ത് തിരിച്ചെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു.
Read More