സൗദി ഇലക്ട്രിസിറ്റി കമ്പനി മീറ്റിംഗിൽ പങ്കെടുത്തവർക്ക് കൊറോണ ; സൗദിയിൽ വൈറസ് ബാധിതർ ഒന്നേകാല്‍ ലക്ഷം കവിഞ്ഞു
ജിദ്ദ: അസീറിൽ സൗദി ഇലക്ട്രിസിറ്റി കംബനിയുടെ ഉന്നതോദ്യോഗസ്ഥർക്കും സ്മാർട്ട് മീറ്റർ നടപ്പിലാക്കുന്ന കംബനിയുടെ ഉദ്യോഗസ്ഥർക്കും കൊറോണ വൈറസ് ബാധയേറ്റതായി റിപ്പോർട്ട്. ഇലക്ട്രിസിറ്റി കംബനിയുടെ ഹാളിൽ നടന്ന മീറ്റിംഗിൽ
Read More