രണ്ട് തൊഴിലാളികൾക്ക് കൊറോണ; മക്കയിൽ രണ്ട് റെസ്റ്റോറൻ്റുകൾ അടപ്പിച്ചു
മക്ക: രണ്ട് തൊഴിലാളികൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് മക്കയിലെ രണ്ട് റെസ്റ്റോറൻ്റുകൾ അടപ്പിച്ചു. മക്കയിലെ ഗസ്സ ഡിസ്റ്റ്രിക്കിലെ റെസ്റ്റോറൻ്റുകളാണു ഗസ്സ മുനിസിപ്പാലിറ്റി അടപ്പിച്ചതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.
Read More