ശനിയാഴ്‌ച, ഓഗസ്റ്റ്‌ 15, 2026

Saudi Arabia

Saudi ArabiaTop Stories

ജിദ്ദയിലെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കിയ സാഹചര്യത്തിൽ സൗദിയിലുള്ളവർ ഇനി കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു

ജിദ്ദ: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജിദ്ദ നഗരത്തിൽ ഇന്ന് മുതൽ വീണ്ടും കർഫ്യൂ സമയം ദീർഘിപ്പിച്ചിരിക്കുന്ന സന്ദർഭത്തിൽ ജിദ്ദയിലെയും സൗദിയുടെ മറ്റു ഭാഗങ്ങളിലേയും പ്രവാസികളും അല്ലാത്തവരും

Read More
Saudi ArabiaTop Stories

ജിദ്ദയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതിന്റെ കാരണം ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു

ജിദ്ദ: ജിദ്ദയിൽ കൊറോണ മുൻകരുതൽ നടപടികൾ വീണ്ടും പഴയത് പോലെ ശക്തമാക്കാനുള്ള കാരണത്തെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ

Read More
Saudi ArabiaTop Stories

ജിദ്ദയിൽ കർഫ്യൂ സമയം കൂട്ടി; പള്ളികളിൽ നമസ്ക്കാരം വീണ്ടും നിർത്തി വെച്ചു; മറ്റു മുൻകരുതൽ നടപടികൾ അറിയാം

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിൻ്റെയും തീവ്ര പരിചരണവിഭാഗത്തിൻ്റെയും നിലവിലെ സാഹചര്യങ്ങൾ പുന:പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജിദ്ദ നഗരത്തിൽ ആരോഗ്യ മുൻ കരുതൽ നടപടികൾ ശക്തിപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം

Read More
Saudi ArabiaTop Stories

സൗദി നിയോമിൽ സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ

ജിദ്ദ: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയായ സൗദിയിലെ നിയോമിൽ സ്വദേശികൾക്കും വിദേശികൾക്കും തൊഴിലവസരങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. നിയോം സിറ്റി പ്രൊജക്റ്റ് മാനേജ്മെൻ്റ് ആണ് പുതുതായി

Read More
Saudi ArabiaTop Stories

കൊറോണക്കെതിരെയുള്ള പോരാട്ടത്തിനൊടുവിൽ വിദേശി ഡോക്ടർ മക്കയിൽ വൈറസ് ബാധിച്ച് മരിച്ചു

ജിദ്ദ: കൊറോണ ബാധിച്ച വിദേശി ഡോക്ടർ മക്കയിൽ മരിച്ചതായി മക്ക ആരോഗ്യ മേഖലാ മേധാവി അറിയിച്ചു. ഇതാദ്യമായാണു പ്രവിശ്യയിൽ ഒരു ഡോക്ടർ വൈറസ് ബാധിച്ച് മരിക്കുന്നത്. നഈം

Read More
KuwaitSaudi ArabiaTop Stories

പബ്‌ജി മത വിശ്വാസം ഹനിക്കുന്നെന്ന് സൗദിയും കുവൈറ്റും; വിവാദമായ തീം ഗെയിമിൽ നിന്ന് നീക്കം ചെയ്തു.

കുവൈറ്റ് സിറ്റി: വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് കുവൈത്തിലും സൗദി അറേബ്യയിലും പബ്ജി ഗെയിമിനെതിരെ വ്യാപകമായ പ്രതിഷേധം. അടുത്തിടെ പുറത്തിറങ്ങിയ PUBG അപ്‌ഡേറ്റിലാണ് പ്രതിഷേധത്തിന് ആസ്പദമായ

Read More
Saudi ArabiaTop Stories

സൗദി രാജകുമാരൻ അന്തരിച്ചു

ജിദ്ദ: പമുഖ സൗദി രാജകുടുംബാഗം സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണു രാജകുമാരൻ്റെ മരണ വാർത്ത

Read More
Saudi ArabiaTop Stories

കാര്യങ്ങൾ കൈവിട്ടാൽ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടു വരുമെന്ന് മുന്നറിയിപ്പ്; സൗദിയിൽ കൊറോണ മരണ സംഖ്യ കൂടുന്നു

ജിദ്ദ: സൗദിയിൽ കൊറോണ ബാധിച്ചവരുടെ മരണ സംഖ്യ ദിനംപ്രതി കൂടി വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം രാജ്യത്ത് 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇന്നലെ

Read More
Saudi ArabiaTop Stories

സൗദിയിൽ മാസ്ക്ക് ധരിക്കാത്ത വിദേശികളെ നാടു കടത്തും; ആജീവാനന്ത വിലക്കേർപ്പെടുത്തും

ജിദ്ദ: മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്ന വിദേശികളെ നാടു കടത്തുമെന്നും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പം കൊറോണ വ്യാപനം തടയുന്നതിനായി അധികൃതർ

Read More
Saudi ArabiaTop Stories

നജ്‌റാൻ പ്രവിശ്യയിൽ കൊറോണ വ്യാപിക്കാനുള്ള കാരണം ജൽവി രാജകുമാരൻ വ്യക്തമാക്കി

നജ്‌റാൻ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം നജ്രാൻ ഗവർണ്ണർ ജൽവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ നന്ദി

Read More