ഞായറാഴ്‌ച, ഓഗസ്റ്റ്‌ 16, 2026

Saudi Arabia

Saudi ArabiaTop Stories

മസ്ജിദുൽ ഹറം വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

മക്ക: ഇരുഹറമുകളുടേയും മൂന്നാം ഘട്ട വിപുലീകരണത്തിനുള്ള ശേഷിക്കുന്ന പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ് പ്രൊജക്റ്റ് ഏജൻസികൾക്ക് ലൈസൻസുകൾ നൽകിയതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാന കവാടങ്ങൾ, സ്റ്റോൺ

Read More
Saudi ArabiaTop Stories

സൗദിയിലെ പ്രവാസികൾ ജാഗ്രത പുലർത്തുക; മറ്റുള്ളവരുടെ ഇഖാമയിൽ രെജിസ്റ്റർ ചെയ്ത സിം കാർഡുകൾ ഇപ്പോഴും വില്പനക്ക്

റിയാദ്: മറ്റുള്ളവരുടെ ഇഖാമ-ഐഡി നംബറിൽ അവരറിയാതെ രെജിസ്റ്റർ ചെയ്ത സിം കാർഡുകളുമായി വിദേശികൾ സൗദി സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിൽ. വിദേശികളുടെ ഇഖാമ നംബരിലും സ്വദേശികളുടെ ഐ ഡി

Read More
Saudi ArabiaTop Stories

കോവിഡ്: സൗദിയിൽ ഇന്ന് 10 മരണം, 2,039 പുതിയ കേസുകൾ; ജിദ്ദ, റിയാദ്, മക്ക എന്നിവിടങ്ങളിൽ കൂടുതൽ രോഗികൾ.

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് 2,039 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ജിദ്ദ, റിയാദ്, മക്ക എന്നിവിടങ്ങളിൽ നിന്നാണ് ഇന്ന് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Read More
Saudi ArabiaTop Stories

സൗദി വനിത 98 ആം വയസ്സിൽ ഖുർആൻ മുഴുവൻ മന:പാഠമാക്കി

അസീർ: തൻ്റെ 98 ആം വയസ്സിൽ സൗദി വനിത വിശുദ്ധ ഖുർആൻ മുഴുവൻ മന:പാഠമാക്കിയ വാർത്ത അറബ് മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. അസീർ പ്രവിശ്യയിലെ

Read More
Saudi ArabiaTop Stories

മകൻ്റെ ഖബറിനരികെ വേദനയോടെ സൗദി മന്ത്രി

കഴിഞ്ഞ ദിവസം മരിച്ച തൻ്റെ മകൻ്റെ ഖബറിനരികെ ഇരിക്കുന്ന സൗദി പാർപ്പിടകാര്യ മന്ത്രി മാജിദ് അൽ ഹൊഖൈലിൻ്റെ ചിത്രം അറബ് മീഡിയകൾ ഏറെ വേദനയോടെ പങ്ക് വെച്ചു.

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളുടെ ഗ്രാഫ് താഴാൻ തുടങ്ങി; ഇനി സുഖം പ്രാപിക്കുന്നവരുടെ ഗ്രാഫ് ഉയരും

റിയാദ്: ആഗോള തലത്തിലുള്ള കൊറോണ കേസുകളുമായി താരതമ്യപ്പെടുത്തുംബോൾ സൗദിയിലെ കൊറോണ മരണ നിരക്ക് ഏറ്റവും താഴ്ന്ന ശരാശരിയിൽ തന്നെ തുടരുകയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ്

Read More
Saudi ArabiaTop Stories

സൗദിയിൽ കോവിഡിൽ നിന്നും മുക്തരായവർ ഇന്നും രണ്ടായിരത്തിന് മുകളിൽ; 1,905 പുതിയ രോഗികൾ.

സൗദിയിൽ തുടർച്ചയായി രണ്ടാം ദിവസവും രണ്ടായിരത്തിനു മുകളിൽ പേർ കോവിഡിൽ നിന്ന് മുക്തരായി. 2,365 പേരാണ് ഇന്ന് രോഗം സുഖമായവർ. ഇന്നലെ 2,520 പേർ സുഖം പ്രാപിച്ചിരുന്നു

Read More
QatarSaudi ArabiaTop Stories

ദോഹ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് ; മികച്ച റീജനൽ എയർപോർട്ട് മദീന

വെബ്ഡെസ്ക്: സ്കൈ ട്രാക്സിൻ്റെ 2020 ലെ ലോകത്തെ ഏറ്റവും മികച്ച ഏയർപോർട്ടുകളുടെ പട്ടികയിൽ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് ദോഹ മൂന്നാം സ്ഥാനത്തെത്തി. ദോഹ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിനു

Read More
Saudi Arabia

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി മക്കയിൽ നിന്ന് ജിദ്ദ എയർപോർട്ടിലേക്ക് കെ എം സി സി ഏർപ്പെടുത്തിയ ബസ് തിരിച്ചു

മക്ക: കർഫ്യൂ മൂലം യാത്ര ചെയ്യാനാവാതെ ബുദ്ധിമുട്ടിലായ മക്കയിലെ പ്രവാസികളേയും വഹിച്ച്‌ മക്കാ കെ എം സി സി ഏർപ്പെടുത്തിയ വാഹനം ജിദ്ധാ എയർപോർട്ടിലേക്ക്‌ തിരിച്ചു. യാത്രക്കാരെ

Read More
Saudi ArabiaTop Stories

സൗദിയിൽ പുതിയ എണ്ണപ്പാടങ്ങളും വാതക ശേഖരവും കണ്ടെത്തി

സൗദിയിൽ പുതിയ എണ്ണപ്പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതായി സൗദി ആരാംകോ വെളിപ്പെടുത്തി. സൗദിയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തായി ഒരു പാടത്ത് എണ്ണ ശേഖരവും വാതക ശേഖരവും കണ്ടെത്തിയിട്ടുണ്ട്.

Read More